mary anitha got applause from pinarayi vijayan<br />രണ്ടാമത്തെ ടെസ്റ്റ് നെഗറ്റീവായാല്‍ വീട്ടില്‍ നിന്നാരെങ്കിലും വരും, പോസിറ്റീവായാല്‍ അമ്മയ്‌ക്കൊപ്പം വിടാം എന്നു കരുതി ഒരാഴ്ച്ച മുന്നില്‍ക്കണ്ടാണ് വീട്ടില്‍ നിന്നു പോരുന്നത്. ഇരുപതിന് കുഞ്ഞിന്റെ റിസല്‍ട്ട് നെഗറ്റീവായപ്പോഴും ബന്ധുക്കള്‍ ആരും വരാതിരുന്ന സാഹചര്യത്തില്‍ കുഞ്ഞിനെ ഞാന്‍ തന്നെ നോക്കിക്കൊള്ളാമെന്നു പറഞ്ഞു.